ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും
ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍
Introduction
ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭ കാലത്ത് ശരീര ഭാരം കൂടുന്നത് 0.7കിലോ കുറയ്ക്കാനും സിസേറിയനുള്ള സാധ്യത പത്തു ശതമാനവും കുറയ്ക്കാന്‍ ആകും എന്ന് ഗവേഷണ ത്തില്‍ വ്യക്തമായി. പ്രസവം സിസേറിയന്‍ ആണെങ്കില്‍ അമ്മയ്ക്ക് അണുബാധ ഉണ്ടാകാനും കുട്ടിക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.
Photography
Video
എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ല എന്നും അമ്മയുടെ ശരീരഭാരം, ഗര്‍ഭകാല പ്രമേഹം, ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഇവയെ കുറയ്ക്കാന്‍ ഗര്‍ഭ കാല ത്തെ വ്യായാമം സഹായിക്കും എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പഠനത്തിനായി 16 രാജ്യങ്ങളിലെ 12526 ഗര്‍ഭിണികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഇവരുടെ ഭക്ഷണ ക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്തു.ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍
November 10, 2017
Tags :
HEALTH
,
NEWS
,
VIDEOS
Subscribe by Email
Follow Updates Articles from This Blog via Email
No Comments