ഗര്‍ഭധാരണം വേഗത്തിലാക്കുന്ന പഴം ഏതെന്നറിയാമോ
വീട്ടുപ്രസവങ്ങളിലെ അപകട സാധ്യതകള്‍
Introduction
Photography
ഒന്നാണ് പൈനാപ്പിള്‍. ഹൃദ്രോഗം, സന്ധിവാതം, വിവിധതരം കന്‍സറുകള്‍ എന്നിവ ചെറുക്കാന്‍ ഇത് മികച്ചതാണ്. പൈനാപ്പിള്‍ ജൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും. ഇത് കൂടാതെ കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും കേമനാണ് ഈ ‘അമേരിക്കന്‍ സ്വദേശി’.
Video
എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും രക്തസമ്മർദമുള്ളവർക്കും ഉത്തമാണ് കൈതച്ചക്കയെന്ന കാര്യം പലര്‍ക്കുമറിയില്ല. സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, പൈനാപ്പിളിന്റെ ഉപയോഗം അമിതമാകരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.ഗര്‍ഭധാരണം വേഗത്തിലാക്കുന്ന പഴം ഏതെന്നറിയാമോ
November 10, 2017
Tags :
HEALTH
,
NEWS
,
VIDEOS
Subscribe by Email
Follow Updates Articles from This Blog via Email
No Comments